L bug media
L bug media
  • 855
  • 21 054 062
കുടുംബബന്ധങ്ങൾക്ക് എതിരോ മൈത്രേയൻ ? അരാജകത്വം വളർത്തുന്നോ ?| Maitreyan Talks 265 | L bug media |
കുടുംബബന്ധങ്ങൾക്ക് എതിരോ മൈത്രേയൻ ? അരാജകത്വം വളർത്തുന്നോ ?| Maitreyan Talks 265 | L bug media |
Переглядів: 4 442

Відео

മുസ്ലിം പ്രീണനം: മോഡിപറഞ്ഞത് വെള്ളാപ്പള്ളിയും പറയുന്നു | Dr. T. M. Thomas Isaac | Lbug media
Переглядів 3,5 тис.2 години тому
#ThomasIsaac #lbugmedia #socialtalks മുസ്ലിം പ്രീണനം: മോഡിപറഞ്ഞത് വെള്ളാപ്പള്ളിയും പറയുന്നു | Dr. T. M. Thomas Isaac | Lbug media
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |short video
Переглядів 4524 години тому
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |short video
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
Переглядів 1,5 тис.4 години тому
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
പോരാളി ഷാജിയുടേത് മാന്യതയുടെ സീമ "ലംഘിക്കുന്ന പ്രവർത്തന രീതി SHORT VIDEO
Переглядів 4484 години тому
പോരാളി ഷാജിയുടേത് മാന്യതയുടെ സീമ "ലംഘിക്കുന്ന പ്രവർത്തന രീതി SHORT VIDEO
പോരാളി ഷാജിയുടേത് മാന്യതയുടെ സീമ "ലംഘിക്കുന്ന പ്രവർത്തന രീതി | Dr. T. M. Thomas Isaac | Lbug media
Переглядів 2 тис.7 годин тому
#poralishaji #porali #lbugmedia പോരാളി ഷാജിയുടേത് മാന്യതയുടെ സീമ ലംഘിക്കുന്ന പ്രവർത്തന രീതി | Dr. T. M. Thomas Isaac | Lbug media
മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | Lbug media|SHORTVIDEO
Переглядів 2,8 тис.9 годин тому
മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | Lbug media|SHORTVIDEO
പന്തീരാങ്കാവ് കേസ് ; സ്ത്രീപീഡനമോ ? പുരുഷപീഡനമോ ? | Maitreyan Talks 264 | L bug media |
Переглядів 15 тис.14 годин тому
പന്തീരാങ്കാവ് കേസ് ; സ്ത്രീപീഡനമോ ? പുരുഷപീഡനമോ ? | Maitreyan Talks 264 | L bug media |
മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | L bug media |
Переглядів 33 тис.16 годин тому
#maitreyantalks #maitreyan #lbugmedia മുസ്ലിം പ്രീണനം; ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയം | Maitreyan Talks 263 | L bug media |
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media | SHORT VIDEO
Переглядів 43519 годин тому
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media | SHORT VIDEO
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media |
Переглядів 2,2 тис.19 годин тому
ബിജെപിക്കാർ ആശയക്കുഴപ്പത്തിൽ | Pramod Puzhankara | L bug media |
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | REEL
Переглядів 2,8 тис.19 годин тому
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | REEL
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
Переглядів 2,2 тис.День тому
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media | SHORT VIDEO
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media |
Переглядів 79 тис.День тому
മോഡി നാണം കെട്ട് ഭരണം നിർത്തി ഇറങ്ങിപോകേണ്ടിവരും | Maitreyan Talks 262 | L bug media |
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |
Переглядів 6 тис.День тому
പഴഞ്ചൊല്ലിൽ പതിരുണ്ട് | Maitreyan Talks 261 | L bug media |
ഇനി ഞാൻ കനിയുടെ അച്ഛനായി അറിയപ്പെടും | Maitreyan Talks 260 | L bug media |
Переглядів 59 тис.21 день тому
ഇനി ഞാൻ കനിയുടെ അച്ഛനായി അറിയപ്പെടും | Maitreyan Talks 260 | L bug media |
കുട്ടികൾക്കുള്ള സമ്മതം എപ്പോൾ ?ചോദ്യത്തിനുള്ള ഉത്തരം | Maitreyan Talks 259 | L bug media |
Переглядів 3 тис.21 день тому
കുട്ടികൾക്കുള്ള സമ്മതം എപ്പോൾ ?ചോദ്യത്തിനുള്ള ഉത്തരം | Maitreyan Talks 259 | L bug media |
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | REEL |
Переглядів 1,6 тис.21 день тому
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | REEL |
അമേരിക്കൻ പ്രസിഡൻ്റിനെ പോലെ മദിനി വന്നപ്പോൾ MAITREYAN -48 | Pinnitta vazhikal -0048 |
Переглядів 6 тис.21 день тому
അമേരിക്കൻ പ്രസിഡൻ്റിനെ പോലെ മദിനി വന്നപ്പോൾ MAITREYAN -48 | Pinnitta vazhikal -0048 |
ഭയന്ന് വിറച്ച് ഹിറ്റ്ലറിൻ്റെ വാക്ക് ആവർത്തിക്കുന്ന മോഡി | Kemal Pasha | L bug media
Переглядів 40 тис.28 днів тому
ഭയന്ന് വിറച്ച് ഹിറ്റ്ലറിൻ്റെ വാക്ക് ആവർത്തിക്കുന്ന മോഡി | Kemal Pasha | L bug media
പന്തീരങ്കാവ് സ്ത്രീധന പീഡന കേസിൽ യഥാർത്ഥ കുറ്റവാളി ആര്? | Kemal Pasha | L bug media SHORT VIDEO
Переглядів 30428 днів тому
പന്തീരങ്കാവ് സ്ത്രീധന പീഡന കേസിൽ യഥാർത്ഥ കുറ്റവാളി ആര്? | Kemal Pasha | L bug media SHORT VIDEO
തായ്‌ലൻഡിൽ പോയ കഥ MAITREYAN -47 | Pinnitta vazhikal -0047 |
Переглядів 7 тис.28 днів тому
തായ്‌ലൻഡിൽ പോയ കഥ MAITREYAN -47 | Pinnitta vazhikal -0047 |
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
Переглядів 1,1 тис.28 днів тому
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
Переглядів 923Місяць тому
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media | SHORT VIDEO
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media |
Переглядів 12 тис.Місяць тому
ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media |
പന്തീരങ്കാവ് സ്ത്രീധന പീഡന കേസിൽ യഥാർത്ഥ കുറ്റവാളി ആര്? | Kemal Pasha | L bug media
Переглядів 1,1 тис.Місяць тому
പന്തീരങ്കാവ് സ്ത്രീധന പീഡന കേസിൽ യഥാർത്ഥ കുറ്റവാളി ആര്? | Kemal Pasha | L bug media
ക്യാമറ കണ്ണിലൂടെ ഞാൻ കണ്ടത് MAITREYAN -46| Pinnitta vazhikal -0046 |
Переглядів 4 тис.Місяць тому
ക്യാമറ കണ്ണിലൂടെ ഞാൻ കണ്ടത് MAITREYAN -46| Pinnitta vazhikal -0046 |
ലൈംഗികത ഏത് പ്രായത്തിൽ തുടുങ്ങാം | Maitreyan Talks 257 | L bug media | SHORT VIDEO
Переглядів 920Місяць тому
ലൈംഗികത ഏത് പ്രായത്തിൽ തുടുങ്ങാം | Maitreyan Talks 257 | L bug media | SHORT VIDEO

КОМЕНТАРІ

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 32 хвилини тому

    സ്വന്തം ഭാര്യ സഹോദരിയാണ്

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 34 хвилини тому

    BC 10000 എന്ന് അങ്ങു പറയുന്നു പക്ഷേ യഹോവ മനുഷ്യനെ സൃഷ്ടിച്ചത ഇന്നേക്ക് 5870 വർഷം മുൻപ് എന്നു ബൈബിൾ കൃത്യമായി പറയുന്നു

  • @laijuvarghese6414
    @laijuvarghese6414 3 години тому

    മനുഷ്യരാശിയുടെ നിലനിൽപ്പിന്‌ സുരക്ഷിതമായ ഇടം കുടുംബം ആണ്. തവള മുട്ട ഇടുന്നപോലെ കുളത്തിന്റെ കരയിൽ കാര്യങ്ങൾ സാധിച്ചാൽ മനുഷ്യന്റെ അവസ്ഥ എന്താകും? കേരളത്തിൻെറ ദേശീയ പക്ഷി വേഴാമ്പൽ പോലും കുടുംബ ജീവിതത്തിൽ മുന്നോട്ടു പോകുന്നു!. കാക്ക കൂട്ടിൽ മുട്ടയിട്ട് കുയിലും തന്റെ തലമുറയെ വളർത്താൻ പരിശ്രമിക്കുന്നു.! സുബോധം ഉള്ള മനുഷ്യന് ഇതിൽ ഏത് വേണം എന്നു തീരുമാനിക്കാം.

  • @TheKatChat47
    @TheKatChat47 3 години тому

    In my opinion worst family culture exist in India 😢

  • @aapbeete9761
    @aapbeete9761 4 години тому

    Families are waste and full of politics.

  • @kunhimoyip4465
    @kunhimoyip4465 4 години тому

    സത്യം പറയുന്ന ആദരണീയനായ ഡോ:തോമസ് ഐസക്.

  • @nairabhijeetmoto1
    @nairabhijeetmoto1 4 години тому

    Superb 😍😍😍😍

  • @samuozio9223
    @samuozio9223 5 годин тому

    00:20:29 😂

  • @infinitegrace506
    @infinitegrace506 5 годин тому

    ഇനിയിപ്പോ എന്താ ചെയ്ക മൈത്രെയാ?

  • @reghunathvr8295
    @reghunathvr8295 5 годин тому

    Very correct..❤

  • @abdulrafeeque9517
    @abdulrafeeque9517 5 годин тому

    അമേരക്ക മാതിരി Plus two വരെ എല്ലാവരും ഒരു School പഠിക്കുക

  • @abdulrafeeque9517
    @abdulrafeeque9517 5 годин тому

    സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @abdulrafeeque9517
    @abdulrafeeque9517 5 годин тому

    സംവരണം എല്ലാ വിഭാഗത്തിലും BPL വിഭാഗത്തിന് മാത്രമാക്കുക

  • @abdulnasar2427
    @abdulnasar2427 6 годин тому

    സത്യം പറയുന്ന മൈത്രോയൻ ഗോത്രം മുതൽ ഈ കാലഘട്ടവരെ പറഞ്ഞതെല്ലാം കൃത്യം

  • @dilshadyusoff8574
    @dilshadyusoff8574 7 годин тому

    വെള്ളാപ്പള്ളി' ഗുരു ദേവന്റെ പേര് കള വാക്കി

  • @greenmansion3957
    @greenmansion3957 7 годин тому

    Muslims are 24% in kerala .But their representation in government jobs are 12% And.30%students Muslim majority districts likes Malappuram, Kozhikode, wayanad,palakkad and kasaragod aren't aren't get higher studies option in their district.

  • @vijayan4049
    @vijayan4049 7 годин тому

    ഇനി താനും പറ

  • @thulaseedharannk4962
    @thulaseedharannk4962 7 годин тому

    ഇതൊന്നും പുതിയ കാര്യമല്ല. പ്രാകൃത സാമൂഹ്യ ജീവിതത്തിനു മുൻപ് വളരെ മൃഗസമാന ജീവിതമായിരുന്നു. മൃഗസമാന ജീവിതം, പ്രാകൃത ജീവിതം, ഗോത്ര ജീവിത രീതി തുടങ്ങി വിവിധ ഘട്ടങ്ങൾ പിന്നെ ഇന്നത്തെ ജീവിത രീതിയിൽ എത്തി. അതത് കാലഘട്ടവും , അതത് ചുറ്റുപാടുകൾ,നിയമങ്ങൾ, ധാർമ്മികതയുമെല്ലാം സമൂഹം അംഗീകരിച്ചു പോകുന്നു. പഴയ കാലത്തു അങ്ങനെ ആയിരുന്നു അത് കൊണ്ട് അങ്ങനെ ജീവിക്കണം, അതാണ്‌ ശരി എങ്കിൽ താങ്കൾ ജീവിക്കുക. ഞാൻ ഉത്തമൻ മറ്റുള്ളവർ മോശം എന്ന ധാരണ തിരുത്തുക.

  • @aswin496
    @aswin496 7 годин тому

    Discuss the changes in Indian contest, our country is a poor un developed country and also a un democratic country since indipendence

  • @nandinimenon8855
    @nandinimenon8855 8 годин тому

    Excellent points worth discussing again and again... Let people understand

  • @HashimOK-em3rx
    @HashimOK-em3rx 8 годин тому

    കേരളത്തിൽ ഒരു IAS കാരന്റെ വാക്ക് കേട്ട് മുസ്ലിങ്ങൾക്കെതിരെ പറഞ്ഞത് മുൻ CM അച്ചുതാനന്ദനാണ് അത് പിന്നീട് BJP എറ്റുപിടിച്ചു - IAS കാരൻ BJP കാരനുമായി - ഇവർ രാഷ്ട്രീയലാഭത്തിനു വേണ്ടി പറയുന്നു അതിന്റെഗുണം മുഴുവൻ BJP യെ വളർത്തുന്നു

  • @johnymathew2570
    @johnymathew2570 8 годин тому

    You are very correct

  • @salamkinara8841
    @salamkinara8841 8 годин тому

    ❤️❤️❤️❤️👍👍👍👍👍 മൈ ത്രയൻ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤️❤️❤️❤️🥰🥰👍👍👍

  • @techyvlogyjins6054
    @techyvlogyjins6054 8 годин тому

  • @georgekp1522
    @georgekp1522 8 годин тому

    👍നല്ല സംഭാഷണം.🤍

  • @lekhar8527
    @lekhar8527 8 годин тому

    മൈത്രേയൻ❤

  • @cq4544
    @cq4544 8 годин тому

    നിലം തൊടിവിച്ചില്ലലോ പത്തനംതിട്ടക്കാർ... 🤣😂

  • @x-factor.x
    @x-factor.x 8 годин тому

    ശബരി മലയിൽ സ്ത്രീകൾക്കും അരാധന നടത്താൻ അവകാശം വേണ്മെന്നാവശ്യപ്പെട്ട് ചിലർ സമരം ചെയ്തതിനെതിരെ നാമജപ ഘോഷയാത്ര നടത്തിയവരാ ' പ്രബുദ്ധ ' കുലസ്ത്രീകൾ !. അവരോടും അതിനു നേതൃത്വം നല്കിയവരോടാണ് മൈത്രേയൻ ഇതൊക്കെ പറയുന്നത് !. ദുസ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം എന്ന വിശ്വാസവും കെട്ടിപ്പിടിച്ചിരിക്കുന്നവരോട് ലോകാവസാനം വരെ സംസാരിച്ചാലും അതൊരു വൃഥാ വ്യായാമമായേ അവസാനിക്കൂ ?!.

  • @pradeepnambiar1984
    @pradeepnambiar1984 8 годин тому

    Let the NDA govt rule as long as they can providing good administration. Why to predict and spread negativity. The new govt is full of educated and competent ministers. it is not Mody alone. So long as congress is not able to provide leadership it is shear wastage of time criticizing every thing around us.

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 8 годин тому

    Sooooper

  • @rajirajesh9256
    @rajirajesh9256 8 годин тому

    Adipoli

  • @UmmerKp-bj3cl
    @UmmerKp-bj3cl 8 годин тому

    സത്യം പറഞ്ഞാല്‍ സ്വന്തം കുടുംബം മുന്നോട്ടു പോകാന്‍ പരസ്പരം നോക്കി തീരുമാനം എടുത്തത് മുന്നോട്ടു പോവുക അല്ല ദേ അല്ല ദേ താൻ പ്രമാണി തം കാണിച്ചാല്‍ എല്ലാം തകിടം മറിഞ്ഞു വീണു പോവും

  • @arunankc5756
    @arunankc5756 9 годин тому

    Iyal pottan kalikkukayanu

    • @cq4544
      @cq4544 8 годин тому

      ഇല്ല, ആൾക്കാരെ പൊട്ടൻ ആകുവാ... ഇത്രേം നാളും അത് തന്നെയാ ചെയ്‌തുകൊണ്ടിരുന്നതും.. 😏

  • @radharamakrishnan6335
    @radharamakrishnan6335 9 годин тому

    മൈത്രേയൻ♥️💓👍

  • @radharamakrishnan6335
    @radharamakrishnan6335 9 годин тому

    മനോജ് കെ. ജയൻ, ഉർവശി. പിരിഞ്ഞു, വേറെവേറെ കുടുംബമണ്ടാക്കിയ പോലെ.

  • @sreekumarvelupillai6266
    @sreekumarvelupillai6266 9 годин тому

    എനിക്ക് പത്തു വയസ്സുരെ നല്ല ബുദ്ധി ഉണ്ടായിരുന്നു എന്ന് വയസ്സായ മണ്ടൻ പറയുന്നതുപോലെയാ പുരാതന സംസ്കാരo.

  • @VinodKumar-wb9mz
    @VinodKumar-wb9mz 9 годин тому

    മൈത്രേയ്ന് കുടുംബബന്ധങ്ങൾ ഒന്നും ഇല്ല.... പിന്നെ ചുമ്മാ തള്ളുക തന്നെ ... ..

  • @Just2minsoflife
    @Just2minsoflife 10 годин тому

    Well said. Democracy in families will take more time. Appol thaankale thalliyalvar ithokke angeekarikkum. Athuvare ahamkaariyaayi thudaraam👍🏻

  • @ksk1
    @ksk1 10 годин тому

    പിന്നിട്ട വഴികളിലെ 49th എപ്പിസോഡ് എവിടെ?

  • @hassank956
    @hassank956 10 годин тому

    ജനാധിപത്യം പരസ്പര ബഹുമാനം സമത്വം എന്ന ചിന്ത ഇനിയും വളർന്നു വരണം. മോദിയെ പോലുള്ള ആള് പ്രധാനമന്ത്രി ആയിരിക്കുന്ന ലോകത്ത് സ്വാതന്ത്ര്യം സമത്വം എന്ന ആശയം ഒരിക്കലും സ്വീകാര്യത കൈവരിക്കില്ല

  • @arunankc5756
    @arunankc5756 10 годин тому

    Ivante patuthi kandal thanne ariyam ivante kambu. Ee thendi enthanu parayunnathu?kuttikale samrashickunna mal partners ulla etrayo species undu bhoomiyil. Arajakathwam vilambi athu cheythu kanikkunna ee chettaye nilakkunirthanam..Ivanante thalla Ivan parayunnathupoleyokke cheythukanum.ennu paranju Ella streekalum athu follow cheyyanamennanu ivante aavasyam.athe iyal than thanthakku pirakkathavananennu swayam prakhyapickukayanu.

  • @salaudeenph9699
    @salaudeenph9699 10 годин тому

    സമൂഹത്തിൽ അരാജകത്വം ഉണ്ടാകാൻ മൈത്രേയൻ വേണം എന്ന് ഒരു നിര്ബന്ധവും ഇല്ല 😍😍😍😍ഈ മനുഷ്യൻ ഇന്ന് വരെ ഒരു തെറ്റും ചെയ്തു കാണില്ല 😍😍😍😍സ്വർഗത്തിൽ ആദ്യം ഇദ്ദേഹം പോകും നരകത്തിൽ ആദ്യം പോകുന്നവർ 😥😥😥😥😥 മുസ്‍ലിയാക്കന്മാർ , പള്ളിയിൽ അച്ചന്മാർ , അമ്മമാർ , അമ്പലത്തിലെ പൂചാരികൾ. ഇവർ അധികവും കള്ളന്മാർ , കൊള്ളക്കാർ , വ്യഭിചാരികൾ , കള്ളം പറയുന്നവർ ഒക്കെ ആണ് 🙄🙄🙄🙄😶😶😶😑😑😑😑😑😐😐🤔🤔🤔😘😐😑😑😑😑😶😶😶🙄🙄😏😣😣😣😣😣😏🙄😶😑😐🤔🤔😐😑😶🙄😏😏😣

  • @govindhankutty6099
    @govindhankutty6099 10 годин тому

    ❤❤❤❤

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 10 годин тому

    മഹാനായ EMS, മഹാനായ സഖാവ് അച്ചുദാനന്ദൻ സാർ, ബഹുമാനപെട്ട വെള്ളാപ്പള്ളി സാറൊക്കെ കേരളത്തിൽ പകരം വെക്കാനില്ലാത്ത നേതാക്കളാണ്.. അവരാണ് മുസ്ലിങ്ങളെ ശാക്തീ കരിക്കുന്നത് അവരോട് മുസ്ലിങ്ങൾക്ക് കടപ്പടുണ്ടാകണം.. മുസ്ലിങ്ങളുടെ ആത്മീയതയും ബൗതികതയും ഉയർത്തുന്ന നേതാക്കളാണ് അവര്. നെഗറ്റീവ് ക്യാമ്പയിനിലൂടെ മുസ്ലിങ്ങളുടെ ദയനീയമായ അവസ്ഥ വീണ്ടു വീണ്ടും കേരള സമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നതാണ് അവരെ തെറ്റിധരിക്കരുത്..

  • @shajahankdgl9494
    @shajahankdgl9494 10 годин тому

    👌👌👌

  • @nisasana7342
    @nisasana7342 10 годин тому

    👍👍👍👍👍

  • @nisasana7342
    @nisasana7342 10 годин тому

    ❤❤❤

  • @chandramohanannair1198
    @chandramohanannair1198 11 годин тому

    ഭരതന്റെ സിനിമ " വെങ്കലം "

    • @radharamakrishnan6335
      @radharamakrishnan6335 9 годин тому

      ആ സംമ്പ്രദായം കേരളത്തിൽ ഉണ്ടായിരുന്നു. ആശാരി, മൂശാരി, തട്ടാൻ കരിവാൻ എന്നീ ജാതികൾ ആണ് ഈ സംമ്പ്രദായം തുടർന്നു പോന്നിരുന്നത്

  • @user-gx8vp6rr5t
    @user-gx8vp6rr5t 11 годин тому

    Ethiyallo kayaru piriyal doctor. Iyale okke naadu kadathanam.

  • @user-qp5fx1ds8k
    @user-qp5fx1ds8k 11 годин тому

    ഇദ്ദേഹം പറയുന്നതിനോട് ഞാൻ യോജിക്കുന്നു....